സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനറായ ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ ഐ.ആര്.എസ് ആണ് സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം
പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരവധി നേതാക്കളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമടക്കം കേരളീയം പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
പരിപാടിക്ക് വരാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴ നല്‍കണമെന്ന് നിര്‍ദേശം
കേരളം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴറുമ്പോഴുള്ള ധൂർത്തിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷം നിലപാട്.