kerala2 years ago
സംസ്ഥാനത്തെ എൻ.സി.സി കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവൻസ് കൂട്ടി
കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന തുക പര്യാപ്തമല്ലന്നത് പരിഗണിച്ചാണ് എൻ.സി.സി. കേഡറ്റുകൾക്ക് നൽകുന്ന റിഫ്രഷ്മെന്റ് അലവൻസ് വർദ്ധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.