തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് മുറുകുന്നു. നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നത് അപക്വമാണെന്നും തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള നീക്കമാണ് സി.പി.ഐയുടേതെന്നും കോടിയേരി ആരോപിച്ചു....
ചാവക്കാട്: ഗുരുവായൂര്‍ നെന്മിനിയില് ആര്.എസ്.എസ് പ്രവര്ത്തകന് ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നാളെ ബി.ജെ.പി ഹര്‍ത്താല്‍ നടത്തുക. ആര്.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ്...
കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കരാര്‍...
തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ...
തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ജമ്മു കാശ്മീരിനെ 158 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സില്‍ കേരളമുഴര്ത്തിയ 238 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ജമ്മുവിന്റെ പോരാട്ടം വെറും 79 റണ്‍സിന് അവസാനിച്ചു. സ്കോര്‍,...
കൊച്ചി : ചേളാരി ഐ.ഒ.സി പ്ലാന്റില്‍ യൂണിയന് സ്ഥാപിച്ച ബോര്‍ഡ് നരിപ്പിച്ചുവെന്നാരോപിച്ച് സ്ഥിരം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ചേളാരി, ഉദയംപേരൂര്‍,പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാണികളാണ് പണിമുടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിലെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും...
കണ്ണൂര്‍: പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇരുപക്ഷത്ത് നിന്ന് പോരടിക്കുമ്പോഴും ബി.ജെ.പിയെ സി.പി.എമ്മും തിരിച്ചും സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ദുര്‍ബലപെടുത്തി ബി.ജെ.പിയെ...
ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നു. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ...
തിരുവന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സച്ചിദാനന്ദന് മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി എ.കെ...
തിരുവനന്തപുരം : നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ നാലുവരെയായിരുന്നു ടിക്കറ്റ് വില്‍പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും...