കാളികാവ്: കേരളത്തിലെ താവളങ്ങളില്‍ താമസിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോവാദി നേതൃത്വം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടിയാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളത്തില്‍ മാവോവാദികള്‍ക്ക്...
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ ഓഫിസിനുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. എകെജി-സുശീലാ ഗോപാലന് ബന്ധത്തെക്കുറിച്ച് എം.എല്‍.എ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്ഐ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അക്രമം. ആക്രമത്തില്‍...
താമരശ്ശേരി: കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാത 766ന്റെ ഭാഗമായ താമരശ്ശേരി ചുരം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തുന്ന അനിശ്ചിതകാല ജനകീയ സത്യഗ്രഹ സമരത്തിന് പ്രൗഡോജ്ജ്വല തുടക്കം....
പത്തനംതിട്ട: സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരെ രൂക്ഷവിര്‍ശനവുമായി സി.പി.ഐ.എമ്മിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ശ്രമിക്കുന്നതെന്നുമുള്ള രൂക്ഷവിമര്‍ശനമാണ് സി.പി.എം...
കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് സാമൂഹു സുരക്ഷാ മിഷന് വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഭക്ഷണം കഴിക്കവെ കാരന്തൂരിനടുത്ത് കോണോട്ട് സ്വദേശിനിക്ക് ഭക്ഷണത്തില്‍ നിന്നും ചത്ത എലിയുടെ അവശിഷ്ടങ്ങള്‍...
നടി പാര്‍വതിയുടെ കസബ സിനിമയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം മൂക്കുന്നതനിടെ വിവാദത്തില്‍ തന്റെ മറുപടിയുമായി നടന് മമ്മൂട്ടി രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി പരാമര്‍ശത്തെ...
എം.ടി വാസുദേവന്‍ നായരില്‍ നിന്നുണ്ടായ തിക്താനുഭവം പങ്കുവെച്ച് തൃശൂര്‍ ചാമക്കാല നഹ്ജുര് റഷാദ് ഇസ്ലാമിക് കോളേജ് ജീവനക്കാരന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സാഹിത്യശില്പശാലയുടെ കാര്യദര്‍ശിയായി തെരഞ്ഞെടുത്ത എം.ടിയില്‍ നിന്ന്, ഫോണില്‍ ബന്ധപ്പെട്ട ശേഷം ഒപ്പു വാങ്ങാന്‍...
മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകരായ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്...
ശബരിമല: വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തില്‍ തോക്കുമായി ആറംഗ സംഘത്തെ പിടികൂടി.ചാലക്കയത്ത് നടന്ന പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് തെലുങ്കാനായില്‍ നിന്നുള്ള സംഘം പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചപ്പോള്‍ തോക്കും, വിദേശമദ്യവും കണ്ടെത്തുകയായിരുന്നു പൊലീസ്....
മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്റഫ് ബെഡി. സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍...