പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന് മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത ബാലചന്ദ്ര (27)...
തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ...
നടന് മോഹന്‍ലാല്‍ ആര്.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംവിധായകന് മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആലുവയിലെ ആര്.എസ്.എസ് സംഘ്ചാലക് പി.ഇ.ബി മേനോന്റെ വീട്ടിവല് നടന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍...
രാമപുരം: മലപ്പുറത്ത് വീണ്ടും എ.ടി.എം സെന്ററില്‍ മോഷണ ശ്രമം, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജില്ലയില്‍ എ.ടി.എം സെന്റര്‍ കേന്ദ്രീകരിച്ച് മോഷണ ശ്രമം നടക്കുന്നത്. മലപ്പുറത്തെ ദേശീയപാതയോരത്തെ എ.ടി.എം സെന്ററിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം...
കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും 69 വാഫി, വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ (സി.ഐ.സി) കോഓര്‍ഡിനേറ്ററുമായ പ്രഫ. അബ്ദുല്‍...
കൊച്ചി: പോണ്ടിചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം രണ്ട് ആള്‍ജ്യാമ്യത്തിനും ഒരു ലക്ഷം രൂപ...
തിരുവനന്തപുരം: ഒന്പതുവര്ഷം മുന്‍പ് രാഷ്ട്രീയ അഭയം നല്കിയ യു.ഡി.എഫ് നേതൃത്വത്തോട് ഒരുവാക്ക് പോലും പറയാതെ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു മുന്നണിവിട്ടു. തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീരേന്ദ്രകുമാറാണ് പ്രഖ്യാപനം നടത്തിയത്....
കുട്ടനാട്: സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍ പി ജി സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ചൂട്ടുമാലി മുണ്ടുചിറയില്‍ ബന്‍സന്‍...
തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാനുള്ള ജെ.ഡി.യു വിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം. യു.ഡി.എഫ് വിട്ടതായുള്ള ജനതാദള്‍ യുവിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കിയ ജനതാദള്‍...
ആലപ്പുഴ: കായല്‍ കൈയ്യേറ്റമടക്കമുള്ള വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ വിമര്‍ശിച്ച് ആലപ്പുഴയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ചാണ്ടിയെ മത്സരിപ്പിച്ചത് തെറ്റായെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടി...