തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റ വിമുക്തനാക്കി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന...
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിയിതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെ അര്‍ദ്ധരാത്രിയിലും വില വര്‍ദ്ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്....
മലപ്പുറം : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണു നറുക്കെടുപ്പു നടത്തിയത്. ഈ വര്‍ഷം കേരളത്തിന് അനുവദിച്ച...
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്റെ മകന് ജിത്തു ഒരു മാസം മുന്‍പു...
പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര് കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്....
പെരിന്തല്‍മണ്ണ: നിയോജക മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായതോടെ, പ്രകോപനം സൃഷ്ടിച്ച് പൊലീസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ അടിച്ചൊതുക്കാനായിരുന്നു പൊലീസ്...
44 താലൂക്ക് ആസ്ത്രികളില് ഡയാലിലിസ് സൗകര്യം, ഇ ഹെല്‍ത്ത് പദ്ധതി മറ്റു ജില്ലകളില്‍, കാര്‍ഷിക മൂല്യവര്‍ധന ഉല്‍പ്പന്നങ്ങള്‍ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി, അഗളി ബ്ലോക്കിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കും, ജില്ലകളില്‍ കീടനാശിനി പരിശോധനാ...
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിടുകള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടു വീടുകളാണ് ഗുണ്ടാം സംഘം ശനിയാഴ്ച രാത്രി അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി നെല്ലിളയില് ഒത്തുകൂടിയ ഗുണ്ടാസംഘം പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വം...
തിരുവനന്തപുരം: കണ്ണൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്....
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പെരിയ ചെക്കിപ്പള്ളത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപമുള്ള വീട്ടിലാണ് സുബൈദ(60)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു...