കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം...
കൊച്ചി: കഴിഞ്ഞ ദിവസം സ്വന്തം കാണികള്‍ക്കു മുന്നില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത അസ്തമിച്ചു എന്നു കരുത്താന് വരട്ടെ. ഐ.എസ്.എല്ലില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള...
കൊച്ചി: ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്‍ നാല് പേര്‍ക്ക് 10 വര്‍ഷം തടവും മൂന്നു പേര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി...
തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് രംഗത്ത്. തിരുവന്തപുരത്ത് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും 28 സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നും ഇത്തരത്തില്‍...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകും...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും രംഗത്ത്. തന്റെ മകന് മോഷ്ടാവല്ലെന്നും അവന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന്...
കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച് സി.ഐ.ടി.യു നേതാവിനെ കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചു. കയറ്റിറക്ക് തൊഴിലാളികള്‍ മോചിപ്പിച്ച പ്രതിയെ വീണ്ടും പിടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ സി.ഐ.ടി.യുക്കാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ രണ്ട് എസ്.ഐമാര്‍ക്കും മൂന്ന് പൊലീസ്...
പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരന് പോക്സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂരിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയെ വരനെ റിമാന്‍ഡ് ചെയ്തു. പതിനേഴു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം...
കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്....
കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്ക്കരിച്ചതിനു പിന്നാലെ പി.ജയരാജനേയും സി.പി.എം നേതൃത്വത്തേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും വി.ടി ബലറാം എം.എല്‍.എ രംഗത്ത്....