കണ്ണൂര്‍: ഫാസിസം എല്ലാ മേഖലകളെയും കാര്‍ന്ന് തിന്നുമ്പോള്‍ ധൈഷണികതയുടെയും സമാധാനത്തിന്റെയും പാതയില്‍ പോരാടാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍. രാഷ്ട്രീയ തിന്മകള്ക്കെതിരെയായിരിക്കണം നമ്മുടെ പോരാട്ടമെന്നും അദ്ദേഹം...
തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചതിനു പിന്നാലെയാണ് ഈ മാസം 12 ന് ചടങ്ങ് നടത്താനിരിക്കെയാണ്...
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് ഇടതു മുന്നണി തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച കത്ത് ഇന്ന് ജെഡിയു കേരള ഘടകം നേതാവ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്‍.ഐ.എ ഐജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫക്കും ഷിറിന് ഷഹാനയും കേസില്‍ നിര്‍ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്....
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കുത്തിക്കൊന്നക്കേസ്സില് മുന്‍കപ്യാര്‍ പിടിയില്‍. വട്ടപ്പറമ്പില്‍ ജോണിയാണ് പിടിയിലായത്. ജോണിയുടെ കുത്തേറ്റ് മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം...
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കപ്യാര് കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്ത് മലമുകളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇടതു കാലിലും...
കോട്ടയം: കെ.എം മാണിയുടെ തട്ടകമായ പാല മുത്തോലി ഗ്രാമപ്പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. മാണി വിഭാഗത്തിന്റെ സില്‍വി മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്മോള്‍ ജോര്‍ജ് 117 വോട്ടുകള്‍ക്കാണ്...
കണ്ണൂര്‍: എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശികളായ സജ്ഞയ്, രജത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവൂന്നവരുടെ എണ്ണം എട്ടായി. ഗൂഢാലോചന, ആയുധം ഒളിപ്പില്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് യാത്രാനിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. മിനിമം ചാര്‍ജിലും, കിലോമീറ്റര്‍ നിരക്കിലും സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമില്ല. എന്നാല്‍ രണ്ടാം സ്ലാബ് ഒഴികെയുള്ളവയില്‍ 25 ശതമാനം വര്‍ധനയുണ്ട്. ജന്റം...
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന...