ജിതിന് ദാസ് കരികാലന് ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന് ഉണ്ടെന്ന് “… അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ...
തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച കേരളത്തിന് കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ഡോ.ഷംഷീര്‍ വയലില്‍. കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ 50 കോടി രൂപയുടെ സഹായ പദ്ധതി ആവിഷ്കരിക്കുമെന്നു വി പി എസ് ഹെല്‍ത്ത് കെയര്‍ സി എം...
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുളള മാലിന്യക്കൂമ്പാരം കേരളത്തെ മറ്റൊരു മിനി ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി. സാധാരണമായി നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍...
ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലീറ്റര്‍ പാല്, വസ്ത്രങ്ങള്‍,...
കൊച്ചി: മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ജീവനക്കാരുടെ സേവനം അത്യാവശ്യമായതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്ത് 19) പ്രവൃത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള...
കൊച്ചി: സംസ്ഥാനത്തുണ്ടായ മഹാമാരിയില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായ ഹസ്തവുമായി മൊബൈല്‍ നെറ്റ്വര്‍ക്ക് ദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. എയര്‍ടെല്‍ മൊബൈലില്‍ നിന്നും 1948 ഡയല് ചെയ്ത ശേഷം കാണാതായ ആളിന്റെ എയര്‍ടെല്‍ നമ്പര്‍ ഡയല് ചെയ്യണം....
തിരുവല്ല: കല്ലുങ്കല്‍ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര് ഒറ്റപ്പെട്ടു. താലൂക്കില്‍ നിരണം, കടപ്ര, മേപ്രാല്‍, ചാത്തങ്കേരി, കല്ലുങ്കല്‍, എന്നിവിടങ്ങളില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂര്‍, ഇടനാട്, പാണ്ടനാട്, കല്ലിശ്ശേരി,...
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത്...
കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ...
ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സി.പി.എമ്മിന്റെ തിടുക്കം ജനാധിപത്യ കേരളം അല്‍ഭുതത്തോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. ആരോപണ വിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടിതന്നെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷം...