ലുഖ്മാന് മമ്പാട് ”അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് പരാജയ ഭീതിയെന്ന് കുമ്മനം; രാഹുല്‍ഗാന്ധിക്ക് അമേഠിയില്‍ പരാജയഭീതിയെന്ന് കോടിയേരി” വെയിലേറ്റാല് ഇരു കൊടിയും നിറം ഒരുപോലെയാകുന്ന ഇവരുടെ മനസ്സിലിരിപ്പും ഒന്നു തന്നെ. ഇരട്ട പെറ്റതാണെങ്കിലും പരസ്പരം മാറിപ്പോകാതിരിക്കാന്‍ തല്ക്കാലം...
രാജ്യത്തെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലകളിലൊന്നായ വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും വയനാട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലൊന്നടങ്കം അലയൊലികള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ...
രാഹുല്‍ ഗാന്ധിയെ കൊച്ചാക്കാന്‍ ശ്രമിച്ച് അഭിപ്രായ പ്രകടനം നടത്തിയുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ് സെല്‍ഫ് ട്രോളായി മാറിയതിനു പുറമെ പോസ്റ്റിലെ ഗുരുതരമായ കുറ്റകൃത്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. രാഹുല്‍...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ നട്ടംതിരിഞ്ഞവരാണ് കേരളത്തിലെ ലക്ഷക്കണക്കിനു വൃദ്ധരും വികലാംഗരും വിധവകളും. സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ പേരില്‍ ഇവരെ വട്ടം കറക്കിയതിനു കണക്കില്ല. കേരളത്തിലിന്നേവരെ ഒരു സര്‍ക്കാറും ചെയ്യാത്ത ദ്രോഹകരമായ നടപടികളാണ്...
കാസര്‍കോട്: ചെര്‍പ്പുള്ളശ്ശേരിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതിയെ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ട്ടിക്കെതിതെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സി.പി.എം ഓഫീസുകള്‍ ബലാത്സംഗങ്ങളുടെ കേന്ദ്രങ്ങളായി മാറിയെന്ന്...
ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ചെയ്ത ഫെയ്സ്ബുക് പോസ്റ്റ് മന്ത്രിക്കു തന്നെ വിനയായി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്നായിരുന്നു...
കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് ആസ്തി കുന്നുകൂടിയെന്ന ദുരാരോപണം ഉന്നയിച്ചവര്‍ക്ക് അക്കമിട്ട് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 2009 ല്‍ ഞാന്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്കിയ അഫിഡവിറ്റില്‍ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന് ഭൂജല വകുപ്പ്. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം കൊടുംവരള്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പാണ് ഭൂജല വകുപ്പ്...
മുഹമ്മദലി പാക്കുളം പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചതോടെ പാലക്കാട്ട് ഇടതുമുന്നണി അങ്കലാപ്പില്‍. സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയങ്കെിലും ആദ്യറൗണ്ടില്‍ തന്നെ ഇടതുകേന്ദ്രങ്ങളില്‍ വന്‍ തിരിച്ചടിയാണുണ്ടാവുന്നത്. ലൈംഗിക ആരോപണവുമായി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന പി.കെ ശശി...
ചെര്‍പ്പുളശ്ശേരി: സി.പി.എം പാര്‍ട്ടി ഓഫീസില്‍ വീണ്ടും പീഡനം. പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി. പാലക്കാട് ചെര്‍പ്പുളശേരിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച്ഡി.വൈ.എഫ് പ്രവര്‍ത്തകന്റെ പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രണയം...