kerala2 years ago
അന്താരാഷ്ട്ര യോഗദിനത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ആയിരം ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും.