kerala2 years ago
നികുതിപിരിവ് കൂട്ടാൻ കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ച് സർക്കാർ
1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്.