ഈ മാസം 13 വരെയാണു നീട്ടിയത്.
കൊച്ചി നഗരത്തിൽ മാത്രം ആളുകളെ പറ്റിച്ച് നടത്തുന്നത് 30 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകരെ വ്യാപകമായി അക്രമിക്കുകയാണ്.
വരും ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്
പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്
മുൻ വർഷങ്ങളിൽ 600 രൂപയായിരുന്ന ഫീസ് ഇത്തവണ 1,200 രൂപയായാണ് വർദ്ധിപ്പിച്ചത്
ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്
50 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റിന് അനുമതിയുള്ളുവെന്ന മന്ത്രിയുടെ തീരുമാനം അറിഞ്ഞതോടെ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി
ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്