ഒരു പവന് സ്വര്‍ണത്തിന്റെ വില 52,720 രൂപയായി.
ബ്രോയിലര്‍ കോഴികളിലും കാക്കകളിലും പക്ഷികളിലുമാണ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്
സഞ്ജു ടെക്കിക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി
പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം എടവണ്ണയിലും – വയനാട് കൽപ്പറ്റയിലും ഗംഭീര റോഡ് ഷോയും, സ്വീകരണവുമാണ് രാഹുല്‍ ഗാന്ധിക്കായി യുഡിഎഫ് ഒരുക്കിയിട്ടുള്ളത്.
കണ്ണൂർ, കാസർകോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിന്‍വലിച്ചു.
ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫിലും കേന്ദ്രത്തിൽ എൻ.ഡി.എയിലും
24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്