തിരുവനന്തപുരം: ബന്ധുനിയമനങ്ങളുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയില്‍. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്....
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്്ലിം പേഴ്സണല്‍...
തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി...
തിരുവനന്തപുരം: ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷനായുള്ള നിയമനം വൈകുന്ന കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദന്. പദവി ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് നിയമിച്ചവരാണ് പറയേണ്ടതെന്നായിരുന്നു മറുപടി. പദവി ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞുവല്ലോ എന്ന ചോദ്യത്തോട്...
തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം. ഇന്ന് രാത്രി 8.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പുലര്‍ച്ചെ രണ്ടുമണിക്കേ പുറപ്പെടൂ. 5.10 ന് പുറപ്പെടേണ്ടിയിരുന്ന എറണാംകുളം -പട്ന ട്രെയിന്‍ പുലര്‍ച്ചെ രണ്ടിനും കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ് രഥ്...