കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന് കൂടി കസ്റ്റടിയില്‍. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം ചെയ്യലിനായി പൊലീസ്...
മലയാളത്തിന്റെ പ്രീയ എഴുത്തുകാരന് എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും...
എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ് കൈക്കൂലി വാങ്ങിയതിന്...
തിരുവനന്തപുരം: ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക...
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്നലെ സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പരുതൂര്‍ വില്ലേജ്ഓഫീസില്‍ വിവിധ നികുതിഇനങ്ങളിലായിപിരിച്ചെടുത്ത 52,565...
കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്ഷകന് തൂങ്ങിമരിച്ചു. ഭൂനികുതി സ്വീകാരിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് പറയപ്പെടുന്നത്. ചക്കിട്ടപ്പാറ കാവില്‍ പുരയിടം വീട്ടില്‍ തോമസാണ് തൂങ്ങിമരിച്ചത്. സ്ഥലത്തിന്റെ കരമടയ്ക്കുന്നതിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ഇയാള്‍ ദിവസങ്ങളായി വില്ലേജ്...
തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം മടങ്ങിയെത്തിയ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സ്ഥാപനമായ ഐ.എം.ജിയുടെ ഡയരക്ടറായി നിയമിച്ചു. ഐ.എം.ജി ഡയരക്ടറുടെ പദവി കേഡര്‍ പദവിയായി ഉയര്‍ത്തി ഒരുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. വിജിലന്‍സ്...
കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചേര്‍ത്തല-കഴക്കൂട്ടം ഭാഗത്ത് മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല...
കൊച്ചി: പശു സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ് അക്രമം രൂക്ഷം. എറണാകുളം പറവൂരിലെ ആലങ്ങാട്ടാണ് സംഭവം. കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍ ജോസിന് നേരെയാണ് ഗോസംരക്ഷകരുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് കഴിഞ്ഞ...
വടകര: മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നവര്‍ വിവരമില്ലാത്തവരാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വടകരയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എസ് രാജേന്ദ്രന് മൂന്നാറില്‍ എട്ടുസെന്റ് ഭൂമി മാത്രമേയുള്ളു. അദ്ദേഹം അവിടെ പിറന്നു...