കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന് ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍...
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നെതര്‍ലാന്റ്സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. വിഷയത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസഫ് കേന്ദ്രത്തിന് കത്തയച്ചു. ആഭ്യന്തരമന്ത്രാലയമുള്‍പ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയ...
സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു അഞ്ച് പേര് മരിച്ചു. കഴിഞ്ഞ മാസം 20 മുതല്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ഇന്നു മരിച്ചവരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ്...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ...
റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്‍ഖണ്ഡ്...
പ്രാഥമിക കണക്കിനേക്കാള്‍ വലുതാണ് പ്രളയക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി പത്ര...
പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാനൊരുങ്ങുന്നു. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. പ്രാഥമിക ചര്‍ച്ചക്കായി ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ വിശദമായി...
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ 28വേ കേരളത്തില്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29ന് ഉച്ചയ്ക്ക് തിരികെ പോകും.നാളെ രാവിലെ...
സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം വര്‍ധിച്ചു....
കുന്ദമംഗലം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വതും നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന് കൈലാസ് (19) ആണ് മരിച്ചത്. ഇന്ന് ഐ.ടി.എയില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ...