തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത് 519 പേര്‍ക്ക്
തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്
ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് മാധ്യമപ്രവര്ത്തകന് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തുപുരം:സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും,...
തിരുവനന്തപുരം: വരുന്ന രണ്ടാഴ്ച കോവിഡ് രോഗബാധ പാരമ്യത്തിലേയ്ക്കെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ സംഭവിച്ചേക്കാമെന്നും കാണ്‍പൂര്‍ ഐ ഐ ടി പഠനത്തിന്റെ അടിസ്ഥാനത്തില്‍...
രോഗിയെ പീഡിപ്പിച്ചത് മൂലമാണ് ഇദ്ദേഹം ആശുപത്രി വിട്ട് പുറത്തേക്ക് പോയതെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി
മലപ്പുറം: പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന് ഓഫീസില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇയാള്‍ ഓഫീസിലെ താല്കാലിക സ്വീപ്പര്‍ തൊഴിലാളിയായിരുന്നു. 30 വര്‍ഷമായി ഇയാള്‍ നിലമ്പൂരില്‍...
വി.എം സുധീരന് നമ്മുടെ സ്വപ്നപദ്ധതിയായ ദേശീയപാത വികസനം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ നാമെല്ലാം. എന്നാല്‍ പദ്ധതിയെക്കുറിച്ച് സമഗ്രവും കൃത്യവുമായ ഫീസിബിലിറ്റി സ്റ്റഡിയും പദ്ധതി ചെലവും നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ശരിയായ വിലയിരുത്തലും ന്യായപൂര്‍ണവും നീതിയുക്തവുമായ...
ഐക്യകേരള പിറവിക്ക് 63 വയസ് ആകുന്നു. നേട്ടങ്ങളും കോട്ടങ്ങളും സമ്മിശ്രമായ ഭൂതകാലം മലയാളിയുടെ അഭിമാനബോധത്തെ വളരെയേറെ വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയുടെ ഭാവിയിലേക്കല്ല കേരളം സഞ്ചരിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കേരളപിറവി ദിനം ആഘോഷിക്കുമ്പോള്‍ മുന്നിലുള്ളത്. കനല് വഴികളിലൂടെ മലയാളി...
അറബിക്കടലില്‍ രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ കേരളത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായതോ...