കാഞ്ഞങ്ങാട്: കല്യാണ വീട്ടിലെ ഷെല്‍ഫില്‍ നിന്നു രണ്ടരലക്ഷം രൂപ കവര്‍ച്ചചെയ്ത കേസില്‍ വീഡിയോ ക്യാമറ സഹായിയായ യുവാവിനെ ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തു. കിഴക്കുംകര മണലിലെ ഭാസ്കരന്റെ മകന് അശ്വിന് എന്ന...
തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം...
കേരളം നേരിട്ട മഹാപ്രളയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം കേരളത്തിനും മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയെ പുകഴ്ത്തിയ പിണറായി വിജയന്റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ഈ പരാമര്‍ശം. നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയ...
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ...
സംസ്ഥാനത്ത് സെപ്റ്റംബര്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലൊ അലര്‍ട്ട്...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന് മോഹന്‍ലാല്‍ രംഗത്ത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗായ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ മുഖാമുഖം മോദി എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ക്ഷമയുള്ള...
കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന് ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍...
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നെതര്‍ലാന്റ്സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. വിഷയത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസഫ് കേന്ദ്രത്തിന് കത്തയച്ചു. ആഭ്യന്തരമന്ത്രാലയമുള്‍പ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയ...
സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു അഞ്ച് പേര് മരിച്ചു. കഴിഞ്ഞ മാസം 20 മുതല്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ഇന്നു മരിച്ചവരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ്...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ...