ഇതോടെ നിലവില്‍ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരന്‍ പൊലീസില്‍ പരാതി നല്കി
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ കഴിഞ്ഞ മാസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റെയ്ന് ഏഴ് ദിവസമാക്കി. ഏഴ് ദിവസത്തിന് ശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റെയ്നില്‍ കഴിയണം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണം....
മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശം ഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 കോവിഡ് സ്ഥിരീകരിച്ചു. 19 പേര് കോവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തിലൂടെ 3463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 412 രോഗബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് ആരോഗ്യപ്രവര്‍ത്തകരാണ്....
പ്രതിക്ക് എതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്
കേസ് അടിയന്തരമായി കേള്‍ക്കണമെന്ന പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നാളെ കേസില്‍ വാദം കേള്‍ക്കുന്നത്.
വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് കാമുകനും സുഹൃത്തിനുമെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീതും നല്കി വിട്ടയച്ചു
തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്