ന്യൂഡല്‍ഹി: മറാത്താ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിലെ പിണറായി സര്‍ക്കാറിനും തിരിച്ചടി. കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിന് ന്യായീകരണം കണ്ടെത്താന്‍ മറാത്താ സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
തിരുവനന്തപുരം: നാല് ലക്ഷം ഡോസ് വാക്സിന് ഇന്ന് സംസ്ഥാനത്തെത്തും. വാക്സില്‍ എത്തിയാല്‍ വാക്സിന് ക്ഷാമത്തിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ. കോവിഷീഡ് വാക്സിനാണ് എത്തിക്കുക. നാളെ മുതല്‍ വാക്സിന് ജീല്ലകളിലേക്ക് വിതരണം ചെയ്യ്തു തുടങ്ങും. നിലവില്‍ ഒന്നര...
ലോക്ക്ഡൗൺ കാലത്ത് 30 രൂപ മാത്രമായിരുന്നു പാഷൻ ഫ്രൂട്ടിന് കിലോക്ക് വില
ഈ മാസം അവസാനത്തോടെ തന്നെ രാഹുൽ കേരളത്തിലെത്തിയേക്കും
ഓൺലൈൻ വായ്പാ ആപ്പുകളെ നിലക്കു നിർത്തുമെന്ന ഡി ജി പി യുടെ പ്രഖ്യാപനം ഉണ്ടെങ്കിലും ഇതൊന്നും മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനത്തിന് കുറവുണ്ടാക്കിയിട്ടില്ല.
തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനാണ് ലഭ്യമാക്കുക.
നാലുവർഷത്തിനു ശേഷം കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകർഷകർക്ക് ഇത് കണ്ണീരിന്റെ പുതുവർഷമാണ്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഒരുവിധം മറികടക്കുമ്പോഴാണ് താറാവുകർഷകരുടെ മേൽ ഇടിത്തീപോലെ പക്ഷിപ്പനിയും വന്നുവീഴുന്നത്.
ശ്രീ ഇപ്പോഴും പന്തെറിയുന്നതും എല്‍.ബിക്ക് അപ്പീല്‍ ചെയ്യുന്നതും വിക്കറ്റ് ആഘോഷിക്കുന്നതും ബാറ്റ്സ്മാനെ തുറിച്ച് നോക്കുന്നതുമെല്ലാം ഏഴ് വര്‍ഷം മുമ്പുള്ള അതേ വീര്യത്തിലാണ്...
10, 12 ക്ലാസുകളിലെ അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു