ഓപ്പറേഷന് ഓവര്‍ലോഡ് എന്ന പേരില്‍ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടിക്കാനായി വിജിലന്‍സ് പരിശോധന ശക്തമാക്കിയതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷ്യങ്ങളുടെ കോഴ ഇടപാട് നടത്തിയതായി...
കേരളത്തില്‍ പല ജില്ലകളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നു. ഇന്നുമുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും....
ജപ്തി നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് കണ്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സെന്ററിന് NACC A++ ഗ്രേഡ്
സംഭവത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
ബഫര്‍സോണിലുള്‍പ്പെടുന്ന മേഖലയിലെ അപാകതകള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വ്വേ ഇടുക്കിയില്‍ പൂര്‍ത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കമാണ് പൂര്‍ത്തിയാക്കിയത് എട്ടു സംരക്ഷിത വനമേഖലിയിലെ 20 പഞ്ചായത്തുകളിലാണ് ഇടുക്കിയില്‍ ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്....
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം. സംഭവത്തില്‍ 14ആംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പെരുമ്ബാവൂര്‍ സ്വദേശി...
എറണാകുളം: ഹൈക്കോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍. ഹൈകോടതി മാറ്റാന്‍ തീരുമാനമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈകോടതി അഭിഭാഷക അസോസിയേഷന് രജിസ്ട്രാര്‍ നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ...
വയനാട്: കടുവ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ നല്കുന്നതില് പിഴവ് സംഭവിച്ചെന്ന് ആവര്‍ത്തിച്ച് കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകിയാണ് എത്തിയത്. ഐസിയു ആംബുലന്സായിരുന്നില്ല എത്തിയതെന്നും കുടുംബം പറഞ്ഞു. രക്തം വാര്‍ന്നു...