ഉച്ചയോടെ തിരുവന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്
മാലിന്യപ്രശ്നമാണ് കടുവകള്‍ നാട്ടിലിറങ്ങുന്നതിന്റെ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുമളി: ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു.ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് തമിഴ്നാട്ടിലെ തേനി, ദിണ്ഡുഗല്‍, രാമനാഥപുരം ജില്ലകളില്‍...
നാര്‍കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ (38) ആണ് അറസ്റ്റിലായത്. പൂത്തൂര്‍ ചെറുകുന്ന് കട നടത്തുന്നയാളെ വിളിച്ച് കടയില്‍ നിരോധിത...
കോട്ടയം: പാലാ നഗരസഭ ചെയര്മാന് പദവിയില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി സിപിഎം.ജോസിന് ബിനോ പാലാ നഗരസഭ ചെയര്മാന് സ്ഥാനത്തേക്കുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരള കോണ്‍ഗ്രസിന്റെ തെിര്‍പ്പ് കണത്തിലെടുക്ക്...
ശബരിമല തീര്‍ഥാടകനെ പിടിച്ചു തള്ളിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വാച്ചറെ സസ്പെന്‍ഡ് ചെയ്തു.മണ്ണാർക്കാട് ദേവസ്വത്തിലെ വാച്ചര്‍ അരുണ്‍കുമാറിനെയാണ് ദേവസ്വം ബോര്‍ഡ് അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്. മകരവിളക്ക് ദിവസം ശ്രീകോവിലിന് മുന്നില്‍ നിന്ന അന്യസംസ്ഥാന ഭക്തനോട്...
ഇലന്തൂര്‍ ഇരട്ട നരബലിയില്‍ രണ്ടാമത്തെ കേസിലെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. കാലടി സ്വദേശി റോസ്ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം പെരുമ്ബാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക.മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ...
ആലപ്പുഴ; പൊതു വഴിയില്‍ മദ്യപിച്ച് ബഹളം വച്ച സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര് അറസ്റ്റില്‍.പത്തനംതിട്ട കൗണ്‍സിലര്‍ വി ആര് ജോണ്‍സനാണ് അറസ്റ്റിലായത്. എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി ശരത് ശശിധരന്, സജിത്ത്, അരുണ്‍...
കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം വലിയ വിവാദമായിരിക്കെ അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ....
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കൊച്ചി മുതല്‍ കാസര്‍കോട് വരെ പൈപ്പ് ലൈനിലൂടെ വിതരണം നടത്തുന്ന പാചകവാതകത്തിന്റെ വില കുറച്ചതായി കമ്ബനി അറിയിച്ചു. ഒരു സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 59.83 രൂപയാണ് പുതുക്കിയ വില....