ഇടുക്കിയിലെ യാത്രക്ലേശം ചൂണ്ടിക്കാട്ടി 2022 ഒക്ടോബറില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ സ്വകാര്യ പെര്‍മിറ്റ് നല്കാന് ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.
പിടിച്ചെടുത്ത അരി ഉത്തമപാളയം സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് കൈമാറി.
സാമൂഹിക വിരുദ്ധ-ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെ 85ലധികം പേര് പിടിയിലായി
മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
കുട്ടിയുടെ ശരീരം ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തു.
ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
തൃപ്പൂണിത്തുറയിലെ ദമ്ബതികളുടെ കൈവശമാണ് കുട്ടിയുള്ളത്.
കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്പന കുറയും.
ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു
ഒരു പവന് സ്വര്‍ണത്തിന്റെ വില 41,920 രൂപ