മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം തോടന്നൂര്‍ ബ്ലോക്കില്‍ ഒരു മാസത്തിനിടെ രണ്ടായിരത്തിലധികം പശുക്കളില്‍ ചര്‍മമുഴ ലക്ഷണം കണ്ടെത്തി.
അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ പാല് ഒരു ദിവസം അതിര്‍ത്തി കടന്ന് എത്തുന്നെന്നാണ് കണക്ക്.
ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാന്‍ മാറ്റി
1714പേര് പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന് പറഞ്ഞു.
വേതനത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന് സമരം ചെയ്യുന്നതിനിടെയാണ് ബിജു ജീവനൊടുക്കിയത്
നങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയേക്കാള്‍, ജനങ്ങളോട് നിറവേറ്റണ്ട കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ് കേരളത്തിലേത്
ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്‍കിയത്
തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്റയും ജെബി പര്‍ദിവാലയുടെയും നടപടി.