മുണ്ടക്കയം സ്വദേശിനിയാണ് പരാതിക്കാരി
സമനിലയോടെ കേരളത്തിന്റെ സെമി സാധ്യത തുലാസിലായി.
കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഇല്ലാതിരുന്നത് കൊണ്ട് ഏറെ അന്വേഷിച്ചാണ് മരുന്ന് വാങ്ങാന്‍ ദമ്പതികള്‍ കാലടിയിലെ മെഡിക്കല്‍ ഷോപ്പിലെത്തിയത്.
സംസ്ഥാനത്ത് കൂടുതല്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്.
വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കുതിച്ചെത്തുന്നതും സര്‍വസാധാരണമാണ്. ഈ സാഹചര്യത്തില്‍ കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്‍ക്കാര്‍ വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്
ഇ.പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളിക്കലില് റിസോര്‍ട്ട് പണിതതെന്ന ആരോപണം പി.ബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരുന്നു
ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 5% ചാര്‍ജ് വര്‍ധന ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റി അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്
അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരുന്നത്
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ പാലാപ്പറമ്പ് വഖഫും രാഷ്ട്രീയമായ അട്ടിമറി നടത്തി നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അണിയറയില്‍ കളമൊരുങ്ങുന്നുണ്ട്.