അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വനിതാരത്ന പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു
തൊണ്ടര്‍നാട് സ്റ്റേഷന് എസ്ഐ അബ്ദുല്‍ ഖാദറിന്റെ തേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്‍ക്കാനായി എത്തിച്ച കഞ്ചാവ് പിടികൂടിയത്
മുന്നണി മാറണമെന്ന അഭിപ്രായം പലര്‍ക്കും ഉണാകാമെന്നും എന്നാല്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു
ചൊവ്വാഴ്ച രാത്രി 11.30 വരെയാണ് കടലാക്രമണത്തിനും ഉയര്‍ന്ന തീരമാലയ്ക്കും സാധ്യത കാണുന്നത്
കഴിഞ്ഞ ദിവസം കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമായിരുന്നു
കൊട്ടിയൂര്‍ ചപ്പമലയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. പൊന്നമ്മ കുട്ടപ്പന് കരിമ്പനോലാണ് മരിച്ചത്. 60 വയസ്സായിരുന്നു. കശുമാവ് തോട്ടത്തില്‍ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് തലചുറ്റി വീഴുകയായിരുന്നു. ഇതിനിടെ പൊന്നമ്മയ്ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലൂക്ക്...
സുനിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്
മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ
പൊതുമരാമത്ത് വകുപ്പിന്റെ 2 കോടി രൂപ ചിലവിട്ടാണ് അടുത്തിടെ റോഡ് ഉയര്‍ത്തിയതും വീതി കൂട്ടുകയും ചെയ്തത്