മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം
നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്. പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയതോടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യം...
കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നടുറോഡില്‍ വെച്ച് പട്ടാപകല്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് ആണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം വേങ്ങര അങ്ങാടിയില്‍ പിക്കപ്പ് ഓട്ടോ സ്റ്റാന്റില്‍ വച്ചാണ് സംഭവം. ചേറൂര്...
ഫൈസല്‍ മാടായി കണ്ണൂര്‍: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്‍, കൈകളുടെ സ്ഥാനം മാറുമ്പോള്‍ നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്സിംഗ് സ്െ്രെടക്കിന്റെ നൈപുണ്യതയില് വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്‍...
ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം
മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം 'പാരമ്പര്യ കല'കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നതെന്നും മുൻ വിദ്യാഭ്യാസ മന്ത്രി
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി. മന്ത്രിക്കെതിരായ എ.ഫ്.ഐ.ആര് റദ്ദാക്കണമെന്നുള്ള ആവശ്യം ഹൈകോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസേടുക്കുന്നതിന് തടസമില്ലെന്ന് ഹൈകോടതി....
ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു