ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്
ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
അതേസമയം വടക്കന്‍ കേരളത്തില്‍ മഴ കുറയുമെന്നും പറയുന്നു
ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ
കല്പറ്റ: ബി.ജെ.പിക്കാര്‍ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവര്‍ന്നെടുത്താലും ഞാന്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘വേണമെങ്കില്‍ എന്റെ വീട് 50 തവണ നിങ്ങള്‍ എടുത്തുകൊള്ളൂ, എനിക്കതില്‍ പ്രശ്നമില്ല. പ്രളയത്തില്‍...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്ചയാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 8450 പേർ പാസ്പോർട്ടും അനുബന്ധ രേഖകളും കൈമാറി. രേഖകൾ സ്വീകരിക്കുന്നതിന് കരിപ്പൂരിലെ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ റീജണൽ...
ഏഴ് വയസുകാരന് മുമ്പില്‍ പത്തി വിടര്‍ത്തി നിന്നു, പിന്നാലെ ഇഴഞ്ഞ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വനം വകുപ്പ് ആര്‍ആര്‍ടി അംഗം രോഷ്നി എത്തിയാണ് മൂര്‍ഖനെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ആര്യനാടാണ് സംഭവം. രാജന് എന്നയാളുടെ വീട്ടിലാണ്...
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഫീസുകള്‍ പത്തിരട്ടിയോളം വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ.