ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു
ളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ വലിച്ചു കയറ്റി. കാര്‍ കുറച്ചു മുന്നോട്ടുപോയശേഷം സനയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി പോവുകായായിരുന്നു
അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വീരേതിഹാസം രചിച്ച ഭാഷാ സമരത്തിന്റെ ഓര്മ ദിനമാണിന്ന്. ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ നടത്തിയ കടന്നു കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സന്ധിയില്ലാ സമരത്തില്‍ മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ്...
ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ നിരവധി റിപ്പോര്‍ട്ട് ചെയ്തത്
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോര്‍ട്ടും അനുബന്ധരേഖകളും സ്വീകരിച്ചു തുടങ്ങി. താനൂരില്‍ നിന്നുള്ള വിത്തൗട്ട് മെഹ്റം അപേക്ഷക പറമ്പേരി ആസ്യയാണ് ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്പോര്‍ട്ടും പണമടച്ച...
ഈ മാസം 09 വരെ നടക്കുന്ന യോഗത്തില്‍ ജി 20 അംഗരാജ്യങ്ങൾ , 9 അതിഥി രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്
കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇതുവരെ കണ്ടതല്ല, ഇനിയാണ് സൂപ്പര്‍ കളികള്‍. യോഗ്യതാ മത്സരങ്ങളില്‍ത്തന്നെ ആവേശത്തിനു തിരികൊളുത്തിയ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച പയ്യനാട്ട് പൂര്‍ത്തിയായി. മലപ്പുറത്തേയും കോഴിക്കോട്ടേയും ഗാലറികള്‍ക്ക് ആവേശംപകരാന്‍ ടീമുകളൊരുങ്ങിക്കഴിഞ്ഞു....
മനസ്സ് നിറയുന്ന നോമ്പുതുറക്കാഴ്ചയാണ് മെഡിക്കൽ കോളേജ് പോലെയുള്ള ആശുപത്രികൾക്ക് സമീപം രോഗികളുടെ കൂട്ടിരിപ്പുകാർക്കും നോമ്പെടുക്കുന്ന രോഗികൾക്കും വേണ്ടി ഒരുക്കുന്ന നോമ്പുതുറകൾ