മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ്എല്‍ ശ്യാം അന്തരിച്ചു. 54 വയസ്സായിരുന്നു. അസുഖ ബാധ്യതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ഭാര്യ ഇന്ദു. മകന് മാധവന്. സംസ്കാരം വൈകീട്ട് ആറിന് തൈക്കാട്...
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍
പാലം തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അടച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എടവണ്ണപ്പാറ കൂളിമാടില്‍ ചാലിയാറില്‍ നിര്‍മിച്ച പാലമാണ് ശനിയാഴ്ച താത്കാലികമായി തുറന്നത്. രാവിലെ എട്ടുമണിക്ക് തുറന്ന പാലം വൈകുന്നേരം...
മെത്താഫെംറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളമായി റോളക്സ്, ബിറ്റ്കോയിന് മുദ്രകളുണ്ട്
വള്ളൂര്‍ മേലെ കുളത്തിലാണ് അപകടം
വെയില് ഇടവിട്ടുണ്ടാകുന്നതിലൂടെ കൊതുകുകള്‍ വ്യാപകമായി വിരിയുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്
കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം
ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്
മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിെയടുത്ത് യുവാക്കളെ പറ്റിച്ച സംഭവത്തിൽ ഏജന്റിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെപ്പറ്റി...