സംസ്ഥാന എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ മാസം 17 നാണ് നടന്നത്
കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...
ദുബൈ: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന സായിദ് ചാരിറ്റി മാരത്തണ്‍ ഈ വര്‍ഷം കേരളത്തില്‍ നടക്കും. ഇതുസംബന്ധിച്ചു യുഎഇ അധികൃതരും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തി. സായിദ്...
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 19ന് രാവിലെ 8ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ വിജ്ഞാപനം ഇറങ്ങി. ആദ്യ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ...
പൂത്തോൾ കൺസ്യൂമർഫെഡ് മദ്യശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ജിഫ്സൽ ആണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി....
തെരുവ് നായയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കുട്ടിയെ രക്ഷിച്ചത് അയൽവാസിയായ മറ്റത്ത് മുല്ലക്കോയ എന്നയാളാണ്
ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്
ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല
ദേശീയപാത നിർമാണത്തിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങളിൽ നിന്നായി 6000 ലീറ്റർ ഡീസൽ ചോർത്തി. നിർമാണ കമ്പനി പൊന്നാനി, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. രാത്രി ലോറിയിൽ എത്തുന്ന സംഘമാണ് ഡീസൽ ചോർത്തുന്നതെന്നാണ് വിവരം....
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന് വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച...