ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
എസ്.ഐയുടെ ബന്ധുവിന്റെ കടയിലേതിനേക്കാള്‍ വിലകുറച്ച് ചെരുപ്പ് വിറ്റതിനാണ് ആക്രമിച്ചതെന്ന് പരാതി.
മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30ന് കൊട്ടാരക്കരയിലും 7.30ന് കൊല്ലത്തും എത്തും
2013 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്
ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു
സബ്സിഡി സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതും പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു
ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 16 വരെ ഏകദേശം 45% മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്
പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
വൈദ്യുതി ഉല്‍പ്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്