കേരളത്തിലെ അവഗണന കാരണം താരങ്ങൾ സംസ്ഥാനം വിടാൻ നിർബന്ധിതർ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കായിക താരങ്ങൾ പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ജനങ്ങളെ അങ്ങേ അറ്റം ബുദ്ധിമുട്ടിക്കുന്ന ദുര്ബരണം അധികം നമുക്ക് വെച്ചുപുറപ്പിച്ച് കൊണ്ടുപോകാനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
എറണാകുളമാണ് രണ്ടാമത്, കണ്ണൂര്‍ മൂന്നാമതും
എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല
മോട്ടോര്‍ വാഹന നിയമം വകുപ്പ് 180, 181 പ്രകാരമാകും കേസ്
അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായാണ് ഇത്തരം വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര തീരുമാനിച്ചത്
ഇ.പി ബാബു പ്രസിഡണ്ട്, ശശിധരൻ മണലായ ജനറൽ സെക്രട്ടറി, എസ്. കുമാരൻ ട്രഷറർ
വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്പെഷ്യല്‍ സെല്‍ വ്യക്തമാക്കി
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.