പത്തനംതിട്ടയില്‍ രണ്ടു താലൂക്കുകള്‍ക്കും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഓടുകള്‍ പൂര്‍ണമായും തകര്‍ത്തതോടെ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂര്‍ണമായി നശിച്ചിട്ടുണ്ട്
ശക്തമായ മഴയെത്തുതര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില് ഇടിഞ്ഞുവീണു. 30 മീറ്ററോളം ദൂരത്തിലാണ് മതില് ഇടിഞ്ഞു വീണത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ ഇന്ന് അതിതീവ്ര മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ അടക്കം പന്ത്രണ്ട്...
സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് വിതുര ആശുപത്രിയില്‍...
ഫ്യൂസ് ഊരിയും പിഴയിട്ടും കെഎസ്ഇബി മോട്ടോര്‍ വാഹനവകുപ്പ് പോര്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കെ.എസ്.ഇ.ബി വാഹനങ്ങല്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്. മൂന്നിടത്തും കെഎസ്ഇബി മോട്ടോര്‍വാഹന വകുപ്പിന്റെ വൈദ്യുതി കണക്ഷന് കുടിശ്ശികയുടെ പേരില്‍ വിച്ഛേദിച്ച് തിരിച്ചടിച്ചു....
വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്
നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്
ലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്