2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്, കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018ലാണ്.
തോമസ് കെ തോമസ് എന്‍.സി.പിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം.
2010 -14 സ്പോട്സ് ക്വോട്ടാ ലിസ്റ്റല്‍ ജോലി നല്‍കിയതായി രേഖകളിലുള്ളവരാണ് ഇനിയും ലഭിക്കാത്ത ജോലിക്കായി സമരമിരിക്കാനൊരുങ്ങുന്നത്.
ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു
സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളില്‍ 10മുതല്‍ 20 ടണ്ണോളം കിളിമീന്‍ നിറഞ്ഞ ബോട്ടുകള്‍ തീരം തൊടാറുണ്ട്
ട്രോളിംഗ് അവസാനിച്ചതോടെ കുതിച്ചുയരുന്ന മീന്‍വില പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ
വളരെ ചെറിയ കച്ചവടക്കാര്‍ മാത്രമേ രജിസ്ട്രേഷന് എടുത്ത് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
1301.7 മില്ലിമീറ്ററാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശരാശരി ലഭിക്കേണ്ട മഴ. പക്ഷെ ലഭിച്ചത് 852 മില്ലിമീറ്റര്‍ മാത്രമാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തല്‍
സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാർബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതർ കെട്ടിയ ചങ്ങല തിങ്കളാഴ്ച അർദ്ധരാത്രിയോടെ അഴിച്ചുനീക്കും
ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.