നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്
അരിക്കൊമ്പന് കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന് മദപ്പാടാണ്. മഞ്ചോലയില്‍ വീട് ആക്രമിച്ചു, വാഴക്കൃഷി തകര്‍ത്തു. എന്നാല്‍ ഇവിടുത്തെ റേഷന്‍കട ആക്രമിച്ചിട്ടില്ല. ആന പൂര്‍ണ ആരോഗ്യവാനാണ്. ഒരു ദിവസം 10 കിലോ മീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. റേഡിയോ...
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മെച്ചമുള്ളത് കേരളത്തിലെതു മാത്രമെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നിലവിലെ രാഷ്ട്രീയ സ്ഥിതി മറികടക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര...
വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 120 രൂപ വര്‍ധിച്ച് 44160 രൂപയിലെത്തി
സാമ്പിള്‍ പരിശോധനക്കായി ബിഎസ്എല്‍3 മൊബൈല്‍ ലാബ് അയച്ചിരുന്നു എന്നും ആരോഗ്യമന്ത്രി
. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പഴവർഗങ്ങൾ പരിശോധിക്കാനും കർണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.