കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കായംകുളത്ത് 2001 ല്‍ താന്‍ തോറ്റത് കാലുവാരിയതു കൊണ്ടാണെന്നാണ് ജി സുധാകരന്റെ ആരോപണം.
405 പോയിൻ്റു വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം
കുറച്ചൊന്നുമല്ല 117 പവന്. ഇന്ന് കൊല്ലത്ത് എത്തിച്ചേരുന്ന കലോത്സവ സ്വര്‍ണക്കപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
സി.പി.എം നേതാവ് പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നുവെന്നും കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന വാദമാണ് ഇ ഡി ഉന്നയിക്കുന്നത്.
പവന് 200 രൂപയാണ് കുറഞ്ഞത്.
വ്യാഴാഴ്ച്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്
നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആണ്.