ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്
ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനായി റെയിൽവേ ട്രാക്കുകളുടെ വളവ് നികത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന 1300കോടിയുടെ പദ്ധതി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്.
പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 4,73,000 രൂപ നല്കി ജോലി ലഭിച്ചില്ലെന്നും പണവും തിരികെ ലഭിച്ചില്ലെന്ന എടക്കാട് സ്വദേശിയുടെ പരാതിയില്‍ 72,468 രുപയാണ് തിരികെ ലഭിച്ചത്
രാവിലെ 10 മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂർ ഓഫീസിൽ നടക്കും
കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സി.എം.ആര്.എലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് പരാമര്‍ശം. അതിനാല്‍ എക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട് തല്പര കക്ഷികള്‍ തമ്മിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരുദിവസം ഒരു പരീക്ഷ തന്നെ നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല
ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ ഓഫീസ് മേധാവി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു
പാര്‍സല്‍ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതു മൂലം ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
കേരളത്തിലെ സ്പെഷ്യൽ സ്കൂളുകളിലെ മാത്രമല്ല ഏത് വിദ്യാലയങ്ങളിലെയും തന്നെ ആദ്യത്തെ അനുരൂപീകൃത റോഡാണിത്
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.