വിസിയുടെ ഓഫീസിന് മുന്നിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു.
ടീമുകളെ തിരിച്ചറിയാനുള്ള രേഖകള് സഹിതം വിധികര്ത്തകള്ക്ക് നല്കിയെന്ന് സംശയിക്കുന്ന സ്ക്രീന് ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്
നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
ഭരണം നഷ്ടമായതിന്റെ പ്രതികാരം എസ്.എഫ്.ഐ വിദ്യാര്ത്ഥികളെ മര്ദിച്ച് തീര്ക്കുകയാണെന്ന് പ്രതിഷേധക്കാര് പറഞ്ഞു.
ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികർത്താക്കൾ പറയുന്നു
നിരവധി പരാതികള് ലഭിച്ചതിനെ തുടര്ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു.
വ്യാജ സര്ട്ടിഫിക്കറ്റ് കേസില് മുന് എസ്എഫ്ഐ നേതാവ് നിഖില് തോമസിന് ആജിവനാന്ത വിലക്ക് ഏര്പ്പെടുത്തി കേരള സര്വകലാശാല.
പോയി നിഖിലിന്റെ എം.കോം പ്രവേശനത്തില് ഗുരുതര വീഴ്ചയെന്ന് വിസി
കേരളയൂണിവേഴ്സിറ്റിയിലെ 39 യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലര്മാരെ അയോഗ്യരാക്കി സിന്ഡിക്കേറ്റ്. പ്രായപരിധി കഴിഞ്ഞവരെയാണ് ഒഴിവാക്കിയത്. മുപ്പതോളം കോളജുകള് പ്രായപരിധി വിവരം യൂണിവേഴ്സിറ്റിയെ അറിയിച്ചില്ല. കാട്ടക്കാട ക്രിസ്ത്യന് കോളജില് വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയില് പേരു നല്കിയ ആള്മാറാട്ട വിവാദത്തെ...
കൊച്ചി : കേരള സര്വ്വകലാശാല നടത്തിയ 58 അധ്യാപക നിയമങ്ങള് ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ചത് ഭരണഘടനാ തത്വങ്ങള്ക്ക് വിരുദ്ധമാണെന്ന് കോടതി നിരിക്ഷിച്ചു.വിവിധ സര്വകലാശാല വകുപ്പുകളെ ഒറ്റ വിഭാഗമായി പരിഗണിച്ചായിരുന്നു സര്വ്വകലാശാല സംവരണം നിശ്ചയിച്ചത്....