ഓരോ ടൂറിസം കേന്ദ്രം വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം രൂപ) മാണ് ടൂറിസം വകുപ്പ് നൽകുന്നത്.
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്‍ ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹില്സ്റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളില്‍നിന്ന് കലയുടെയും സംസ്കാരത്തിന്റെയും പുതിയൊരുതലത്തിലേക്ക് കേരളം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല
കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്.
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്‍മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്‍ശകരെ...
കല്‍പ്പറ്റ: ഒരു വിശദീകരണങ്ങള്‍ക്കും പകര്ന്നുനല്കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും...
താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം. ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ...