പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്നും പറഞ്ഞു.
ഹര്‍ത്താല്‍ പ്രമാണിച്ച് നാളെ(ഡിസംബര്‍ 14, വെള്ളി) നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷ മാറ്റിവെച്ചു. വെള്ളിയാഴ്ച്ച നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷയാണ് മാറ്റി വെച്ചത്. പുതിയ തിയതി...
കോഴിക്കോട്: പാഠപുസ്തകങ്ങളില്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ അടിച്ചേല്പിക്കുന്നത് ജനാധിപത്യവിരുദ്ധവും അക്കാദമിക് താല്പര്യങ്ങള്ക്ക് വിരുദ്ധവുമാണെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗവും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൂട്ടിചേര്‍ക്കുന്നതിന്റെയും നവീകരണത്തിന്റെയും മറവില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന്...
മുക്കം: സ്കൂള്‍ മുറ്റത്ത് ഈത്തപ്പഴം നിറഞ്ഞു കായ്ച്ചത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തുന്നു. മുക്കത്തിന് സമീപം എരഞ്ഞിമാവ് അപക്സ് സ്കൂള്‍ മുറ്റത്താണ് ഗള്‍ഫിന്റെ നേര്‍ക്കാഴ്ചയെന്നോണം ഈത്തപ്പന കായ്ച്ചിരിക്കുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്തെ വിസ്മയ കാഴ്ചക്ക് സന്ദര്‍ശകരേറെയാണ്. ഈത്തപ്പഴല്ലേ …റമദാന്...
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ 202 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന് ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം തിയതി ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. ഒന്‍പത് ശനിയാഴ്ചകളില്‍...