കണ്ണൂര്‍: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഹസ്തം നല്കി മാതൃകയായി കണ്ണൂരിലെ കാനച്ചേരി ശ്രീ കുറുമ്പക്കാവ് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രത്തിന്റെ ഒരു മാസത്തെ ഭണ്ഡാര വരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി...
കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം-കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം റെയില്‍വേ അതോറിറ്റി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍...
കൊയിലാണ്ടി: ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു. മൂന്ന് വഞ്ചികളിലായി 18 ഓളം പേരാണ് ആവശ്യമായ സജ്ജീകരണങ്ങളുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം മൂടാടിയില്‍ നിന്നും, പുതിയാപ്പ, മാറാട് തുടങ്ങിയ തീരപ്രദേശങ്ങളില്‍...
തിരുവല്ല: കല്ലുങ്കല്‍ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര് ഒറ്റപ്പെട്ടു. താലൂക്കില്‍ നിരണം, കടപ്ര, മേപ്രാല്‍, ചാത്തങ്കേരി, കല്ലുങ്കല്‍, എന്നിവിടങ്ങളില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂര്‍, ഇടനാട്, പാണ്ടനാട്, കല്ലിശ്ശേരി,...
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത്...
നാവികസേനയുടെ കൊച്ചിയിലെയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തുറന്നു നല്കാന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ന്യൂഡല്‍ഹിയില്‍ അറിയിച്ചു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ പറഞ്ഞു. ദുരിതാശ്വാസ...
വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ മടങ്ങി. ഇവര്‍ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ്...