ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ മഴക്കാണ് സാധ്യത.
ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും വ്യാപകമായ മഴ തുടരുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
• സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനം പലയിടത്തും ദുഷ്കരം. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും ജാഗ്രതപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. • അഞ്ച് ദിവസം...
കൊച്ചി: ഇന്ന് രാവിലെ ഏഴു മണി മുതലുള്ള മൂന്നു മണിക്കൂറില്‍ എറണാകുളം ജില്ലയിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൂവാറ്റുപുഴ പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണ്. മഴ കുറയുകയും വെള്ളമിറങ്ങുകയും ചെയ്തിട്ടുണ്ട്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന...
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കൂടി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുടെ സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ മുന്‍കരുതലെന്നോണം ജൂണ്‍ 21 ന് കാസര്‍കോട്ടും ജൂണ്‍ 22 ന് കാസര്‍കോട്, കണ്ണൂര്‍,...
ഒറ്റപ്പെട്ട ഇടത്തരം മഴ ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട് -കോയമ്പത്തൂർ അതിർത്തി, നിലമ്പൂർ, നാടുകാണി , പ്രദേശങ്ങളിൽ നേരിയ തോതിലുള്ള ഇടിയോടു കൂടെയുള്ള മഴ വൈകിട്ടോ രാത്രിയിലോ പ്രതീക്ഷിക്കാം. കേരളത്തിനു മുകളിൽ സൈക്ലോണിക് സർക്കുലേഷൻ...
തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്...