കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
ബലാത്സംഗ കേസിലടക്കം മറ്റ് നിരവധി കേസുകളിലും പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര് സുനുവിനെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടു
മണ്ണ് കടത്തുന്നതിന് കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്ത്
ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന് എന്ന് പരിചയപ്പെടുത്തിയാകും ഇരകളെ തിരയുന്നത്
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്
സേനയില്‍ ക്രിമിനലുകള്‍ വേണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി
ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി.
കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒരു െ്രെകം സീനിലേക്ക് പോകാതെ തന്നെ ആ സാഹചര്യം എങ്ങനെയാണെന്ന് ഒരു ട്രെയിനിയെ പഠിപ്പിക്കുക എന്നതാണ് ആശയം.