പ്ളേ സ്റ്റോര്, ആപ്പ് സ്റ്റോര് എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നി എക്സ്റ്റന്ഷനുകള് ഉള്ള ഫയലുകള് ഒരുകാരണവശാലും ഡൗണ്ലോഡ് ചെയ്യുകയോ ഇന്സ്റ്റാള് ചെയ്യുകയോ ചെയ്യരുത്
നനഞ്ഞ റോഡില് എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്
നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും പരാതി നല്കിയിരുന്നു.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
പ്രതിക്കുവേണ്ടി രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലാകുന്നത്
പരിയാരം പൊലീസിന്റെ അന്വേഷണത്തിൽ ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.
വിവരമറിഞ്ഞ് കാസര്കോട് ഫയര്ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അനിയന്ത്രിതമായി തീപടര്ന്നതിനെ തുടര്ന്ന് വാഹനം പൂര്ണമായും അഗ്നിക്കിരയായിരുന്നു.
ജില്ലയിലെ 600 പോലീസുകാര്ക്ക് പുറമെ കണ്ണൂര്, കോഴിക്കോട്, വയനാട് ജില്ലകളില് നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.
അന്വേഷണം വിപുലമാക്കാനാണ് പോലീസ് തീരുമാനം.
ലെയ്ന് ട്രാഫിക് നിയമലംഘത്തിന് ഇന്നുമുതല് പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷ്ണര് എസ്.ശ്രീജിത്ത് വ്യക്തമാക്കി