ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന് വഴി അടയ്ക്കുവാന്‍ സാധിക്കും.
ഹരിയാനയിലെ സംഘര്‍ഷത്തിലും മഹാരാഷ്ട്ര ട്രെയിന്‍ ആക്രമണത്തിലും പ്രതിഷേധിച്ചായിരുന്നു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മറ്റൊരു വാഹനത്തിന്റെ നമ്പര്‍ വെച്ച് നിരന്തരം റോഡിലിറങ്ങുകയും നിയമലംഘനങ്ങള്‍ പതിവാക്കുകയും ചെയ്ത ബൈക്ക് പിടികൂടി മോട്ടര്‍ വാഹനവകുപ്പ്.
അലക്ഷ്യമായി വാഹനമോടിച്ചു എന്നതിനാണ് കേസ്.
പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുജനമധ്യത്തില്‍ നിന്ന് ഉയരുന്നത്.
സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ഇടുക്കി കുമളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മര്‍ദ്ദിച്ചതായി പരാതി.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ ക്ലീന്‍ റെക്കോര്‍ഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ക്ക് ധര്വ്ഷ് സാഹിബിന് തുണയായത്.
പ്ളേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നി എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്
നനഞ്ഞ റോഡില്‍ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്