തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. ഏങ്ങണ്ടിയൂര്‍ കണ്ടന് ഹൗസില്‍ കൃഷ്ണന്റെ മകന് വിനായകാണ്(19) ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുരുവായൂര്‍ എ.സി.പിയോട് അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍...
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. സൈബര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന്...
സ്വന്തം ലേഖകന്‍ കൊച്ചി: ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ കൂറ്റന്‍ എല്‍പിജി സംഭരണ പ്ലാന്റ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ പൊലീസിന്റെ ഭീകരത. പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താമെന്ന് മന്ത്രി...
കോട്ടയം: പോലീസുകാരെ നടന് ദുല്‍ഖര്‍ സല്‍മാനോട് ഉപമിച്ച്് സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം. ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസുകാര്‍ നടന് ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് ചിന്ത ജെറോം പറഞ്ഞു. കോട്ടയത്ത് നടന്ന കേരള...
പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ പൊലീസ് നയങ്ങളെ...