സംഭവത്തില് പുത്തൂര് വയല് കോഴികാരാട്ടില് സുമില്ഷാദ്, അജിന്ഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
19 നായിരുന്നു അലിക്കുഞ്ഞിന് പരിക്കുപറ്റിയത്
നമുക്ക് നോക്കാം ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്നു ത്രില്ലിംഗ് 'ആനന്ദ് ശ്രീബാല' ട്രെയിലര്
സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള് ഉസ്മാന് പ്രതികരിച്ചു.
ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്
കഴിഞ്ഞ നാല് വര്ഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥര് കേരളത്തില് ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.
ആലുവ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അജ്മീരിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷനില് നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിന്വാങ്ങുന്നത്.
10 ലക്ഷമാണ് ടീമുകള് എ.ഐ.എഫ്.എഫില് കെട്ടിവേക്കേണ്ടത്.
കുണ്ടറ പോലീസ് സ്റ്റേഷനിലെ 3 ഉദ്യോഗസ്ഥർക്കെതിരെ മുമ്പും പരാതികളുണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.