തിരുവനന്തപുരം: ഫറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിക്കെതിരെ പിണറായി സര്‍ക്കാറിനേയും ആഭ്യന്തര വകുപ്പിനെതിരേയും ആഞ്ഞടിച്ച് വി.ടി ബല്‍റാം എം.എല്‍.എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍...
ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ടക്കാരിയായ ഒരു പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാഹി പെരിങ്ങാട് സ്വദേശിയായ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുകയാണ്. തീവ്രവാദ ബന്ധത്തിന് തെളിവൊന്നുമില്ലാത്ത...
കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്‍ പ്രധാന സിറ്റികളില്‍ വീടുകളില്‍ പോലും വളര്‍ത്തുകയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിച്ചു കേസെടുത്തു....
കൊച്ചി: താന്‍ ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഈശ്വര്‍. സര്‍വ്വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഹാദിയ എന്തുകൊണ്ട് മതംമാറിയെന്ന വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ് അവരെ സന്ദര്‍ശിച്ചത്...
കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച് സി.ഐ.ടി.യു നേതാവിനെ കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചു. കയറ്റിറക്ക് തൊഴിലാളികള്‍ മോചിപ്പിച്ച പ്രതിയെ വീണ്ടും പിടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ സി.ഐ.ടി.യുക്കാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ രണ്ട് എസ്.ഐമാര്‍ക്കും മൂന്ന് പൊലീസ്...
കോഴിക്കോട്: പൊലീസ് മര്‍ദ്ദനമേറ്റ് കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ക്ക് കേള്‍വി ശക്തി നഷ്ടമായി. വടകര അഴിയൂര്‍ സ്വദേശി സുബൈറിനാണ് കേള്‍വി നഷ്ടമായത് . പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന് സുബൈര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ഇയാളെ...
തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തിവരുന്ന സമരം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിയതോടെ സഹോദരന് ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന് രംഗത്ത്. സ്വന്തം സഹോദരന് കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ടതിനെ തുടര്‍ന്ന് സത്യഗ്രഹ സമരം ചെയ്യുന്ന...
ആലുവ: എറണാകുളം ആലുവയില്‍ വീണ്ടും വന്‍ മോഷണം. ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറെ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു മോഷണം. വിവാഹ ആവശ്യത്തിനായി ബാങ്ക്...
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഡോക്ടര്മുക്കിലെ വീട്ടില്‍ അമ്മയേയും രണ്ട് പെണ്‍കുട്ടികളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രീത മക്കളായ വൈഷ്ണ, ലയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ ആളില്ലാത്ത...